Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aരാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ചുമതലകൾ പരാമർശിക്കുന്നു

Bഗോത്രമേഖലകളിലെ ഭരണ സംവിധാനങ്ങളെ പരാമർശിക്കുന്നു

Cകേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കുമായി നൽകിയിട്ടുള്ള അധികാര വിഭജനം പരാമർശിക്കുന്നു

Dഇന്ത്യൻ പാർലമെൻ്റിൻ്റെ പ്രധാന ചുമതലകൾ പരാമർശിക്കുന്നു

Answer:

C. കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കുമായി നൽകിയിട്ടുള്ള അധികാര വിഭജനം പരാമർശിക്കുന്നു

Read Explanation:

• കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അധികാരങ്ങൾ വിഭജിച്ചിരിക്കുന്ന ഭരണഘടന ഷെഡ്യൂൾ : 7 • എല്ലാ അധികാരങ്ങളും കേന്ദ്ര ഗവൺമെന്റിൽ നിഷിപ്തമായ ഭരണം : Unitary system • ഗവൺമെന്റിന്റെ അധികാരങ്ങളെ കേന്ദ്ര ഗവൺമെന്റ് എന്നും സംസ്ഥാന ഗവൺമെന്റ് എന്നും രണ്ടായി തരം തിരിക്കുന്ന സംവിധാനം : ഫെഡറൽ സംവിധാനം • ഏകാത്മക സ്വഭാവം ഉൾക്കൊള്ളുന്ന ഫെഡറൽ സംവിധാനം : ക്വാസി ഫെഡറൽ • ഇന്ത്യൻ ഭരണഘടന ഇന്ത്യയെ നിർവചിക്കുന്നത് : യൂണിയൻ ഓഫ് സ്റ്റേറ്റ്സ്


Related Questions:

From among the following subjects, which is included in the State List?
നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?
പാര്‍ലമെന്‍റിന്‍റെ അവശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
കോർപ്പറേറ്റ് നികുതി, വരുമാന നികുതി എന്നിവ ഏതു ലിസ്റ്റിന് കീഴിലാണുള്ളത് ?