App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഔദ്യോഗിക കാലിഗ്രാഫർ ?

Aപ്രേം ബിഹാരി നരേൻ റൈസാദ

Bരാം പർഷാദ്

Cഎൻ വി ഗാഡ്ഗിൽ

Dനന്ദലാൽ ബോസ്

Answer:

A. പ്രേം ബിഹാരി നരേൻ റൈസാദ

Read Explanation:

• ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - ഇന്ത്യ  • ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - അമേരിക്ക  • ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് - നന്ദലാൽ ബോസ് • ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തു പതിപ്പ് തയ്യാറാക്കിയത് - വസന്ത് കൃഷ്ണ വൈദ്യ


Related Questions:

ലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾക്കുള്ള ശെരിയായ ഉദാഹരണം താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക .

1 . ഇന്ത്യ ,ചൈന ,ബ്രിട്ടൻ 

2 .റഷ്യ ,അമേരിക്ക ,പാകിസ്ഥാൻ 

3 .ഇന്ത്യ,അമേരിക്ക, ബ്രസീൽ

4 .ബ്രിട്ടൻ, ഇസ്രായേൽ,ഫ്രാൻസ് 

 

ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?

  1. സഞ്ചാരസ്വാതന്ത്ര്യം
  2. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  3. സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം
    Doctrine of occupied field is related to the interpretation of
    The oldest written constitution in the world
    ഇന്ത്യൻ ഭരണഘടനയെ ബാൾകനൈസിംഗ് ഫെഡറലിസം എന്ന് വിശേഷിപ്പിച്ചത് ?