ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :
| A. പാർലമെന്ററി ഭരണസമ്പ്രദായം | ദക്ഷിണാഫ്രിക്ക |
| B. അവശിഷ്ടാധികാരങ്ങൾ | അമേരിക്ക |
| C. മൗലികാവകാശങ്ങൾ | കാനഡ |
| D. ഭരണഘടനാഭേദഗതി | ബ്രിട്ടൻ |
AA-4, B-3, C-2, D-1
BA-3, B-1, C-2, D-4
CA-2, B-4, C-3, D-1
DA-4, B-1, C-2, D-3
