App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

Aകുമരകം

Bകൊച്ചി

Cതേക്കടി

Dകോവളം

Answer:

D. കോവളം

Read Explanation:

• ഇന്ത്യയിലെ ഡോക്ടറുമാരുടെ ദേശിയ സന്നദ്ധ സംഘടന ആണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ


Related Questions:

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
കേരളത്തിൽ മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത് എവിടെയാണ് ?
കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?