App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവാണ് :

AP.C. Ray

Bമേഘനാദ സാഹാ

Cഇ. സി. ജി. സുദർശൻ

Dചന്ദ്രശേഖർ

Answer:

A. P.C. Ray

Read Explanation:

പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്‌ .ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
The class of medicinal products used to treat stress is:
ചീസ്എന്നാൽ_________
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________