താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിൽ നിന്നാണ് വ്യാവസായികമായി ബെൻസീൻ വേർതിരിച്ചെടുക്കുന്നത്?Aപെട്രോളിയംBപ്രകൃതിവാതകംCകോൾടാർDമരംAnswer: C. കോൾടാർ Read Explanation: വ്യാവസായികമായി ബെൻസീൻ പ്രധാനമായും വേർതിരിച്ചെടുക്കുന്നത് കോൾടാറിൽ നിന്നാണ്. Read more in App