App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര് ?

Aഎസ്.പി. ഉദയകുമാർ

Bഡി. ഉദയകുമാർ

Cസുബ്ബറാവു

Dരഘുറാം രാജൻ

Answer:

B. ഡി. ഉദയകുമാർ

Read Explanation:

ഇന്ത്യൻ രൂപ

  • ഇന്ത്യൻ രൂപയുടെ ചിഹ്നമായ '₹' ഔദ്യോഗികമായി നിലവിൽ വന്നത് - 2010 ജൂലായ് 15 
  • ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന ഒരു സംയുക്തരൂപമാണ് ഈ ചിഹ്നം 
  • ഇന്ത്യൻ രൂപയുടെ  ചിഹ്നം രൂപകൽപ്പന ചെയ്തത് - ഡി. ഉദയകുമാർ(തമിഴ് നാട് )
  • ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ 
  • മറ്റുള്ള ചിഹ്നമുള്ള കറൻസികൾ - യൂറോ ,യെൻ ,ഡോളർ ,പൌണ്ട് 
  • ഇന്ത്യൻ കറൻസിയിലെ ഭാഷകളുടെ എണ്ണം - 17 

 


Related Questions:

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 2021-ൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?
പുതിയതായി നിലവിൽ വന്ന ഒരു രൂപ നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
ജപ്പാന്റെ കറൻസി ഏതാണ് ?
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപെടുത്തിയിട്ടുള്ളത് ?
ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം ഏത് ?