ഇന്ത്യയിൽ ഡിമൊണിറ്റൈസേഷൻ (കറൻസി പിൻവലിക്കൽ) നടത്തിയിട്ടില്ലാത്ത വർഷം ഏതാണ്?A1978B1946C2016D1954Answer: D. 1954 Read Explanation: നോട്ട് നിരോധനം ഇന്ത്യയിൽ ഡിമൊണിറ്റൈസേഷൻ (കറൻസി പിൻവലിക്കൽ) നടത്തിയ വർഷങ്ങൾ - 1978 ,1946,2016 കേന്ദ്രസർക്കാർ അവസാനം നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം - 2016 നവംബർ 8 2016 ൽ നിരോധിച്ച നോട്ടുകൾ - 500 ,1000 500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കി Read more in App