ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് ?Aതിങ്കൾBചൊവ്വCശനിDവെള്ളിAnswer: B. ചൊവ്വ Read Explanation: ജനുവരി 1 മുതൽ ജനുവരി26 വരേ 25 ദിവസം 25/7 = ശിഷ്ടം= 4 ശനി - 4 = ചൊവ്വRead more in App