2004 ജനുവരി 1 വ്യാഴാഴ്ചയായാൽ മാർച്ച് 1 എന്താഴ്ചയാണ്?AഞായർBതിങ്കൾCചൊവ്വDബുധൻAnswer: B. തിങ്കൾ Read Explanation: 2004 ജനുവരി 1 വ്യാഴം 2004 ഫെബ്രുവരി 1 ഞായർ (2004 അധിവർഷമായതിനാൽ ഫെബ്രുവരി 29 ദിവസം) 2004 മാർച്ച് 1 തിങ്കൾRead more in App