App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റിസർവ്‌ ബാങ്ക് ആരംഭിച്ച ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന ആദ്യ റീട്ടെയിൽ ശൃംഖല ?

Aആദിത്യ ബിർല

Bട്രെന്റ്

Cഫ്യുച്ചർ ഗ്രൂപ്പ്

Dറിലയൻസ്

Answer:

D. റിലയൻസ്

Read Explanation:

റിലയൻസിന്റെ ഫ്രെഷ്‌പിക്കാണ് ആദ്യമായി ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്.


Related Questions:

റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?

ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :

(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്

(ii) കമ്മി ധനസഹായം

(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ

(iv) നികുതി നയങ്ങൾ

ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ' നിലവിൽ വന്ന വർഷം ?
2023 ഏപ്രിലിൽ ഉപഭോക്താക്കളുടെ അപേക്ഷയുമായി ബന്ധപ്പെട്ട പ്രക്രിയകൾ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഭാരതീയ റിസർവ്വ് ബാങ്ക് ആരംഭിക്കുന്ന കേന്ദ്രീകൃത പോർട്ടൽ ഏതാണ് ?