App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയ്‌ക്കായി 1200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിന് 26000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച ജർമ്മൻ എഞ്ചിനീറിങ് കമ്പനി ഏതാണ് ?

Aആൻഡ്രിറ്റ്സ്

Bഹിറ്റാച്ചി

Cസീമെൻസ്

Dമിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

Answer:

C. സീമെൻസ്

Read Explanation:

  • ഇന്ത്യൻ റെയിൽവേയ്‌ക്കായി 1200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിന് 26000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച ജർമ്മൻ എഞ്ചിനീറിങ് കമ്പനി - സീമെൻസ്
  • ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം - ഇന്ത്യ 
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം - ദൃഷ്ടി 10 സ്റ്റാർലൈനർ 
  • ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് (അടൽ സേതു ) ഉദ്ഘാടനം ചെയ്തത് - 2024 ജനുവരി 12 
  • 2024 ജനുവരിയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ഇക്വഡോർ 

Related Questions:

ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്
ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ സർവീസ് ആരംഭിച്ചത് ?
2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?
ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?
കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ ഏത് ?