App Logo

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്

Aഗ്വാളിയാർ റാണി സ്റ്റേഷൻ

Bവീരാംഗന മണികർണിക സ്റ്റേഷൻ

Cവീരാംഗന ലക്ഷ്മ‌ിഭായി റെയിൽവേ സ്റ്റേഷൻ

Dജാൻസി റാണി സ്റ്റേഷൻ

Answer:

C. വീരാംഗന ലക്ഷ്മ‌ിഭായി റെയിൽവേ സ്റ്റേഷൻ

Read Explanation:

  • ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് വീരാംഗന ലക്ഷ്മിബായി ഝാൻസി റെയിൽവേ സ്റ്റേഷൻ (Virangana Lakshmibai Jhansi Railway Station) എന്നാണ്.

  • നേരത്തെ ഇത് "വീരാംഗന ലക്ഷ്മിബായി റെയിൽവേ സ്റ്റേഷൻ" എന്ന് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് 'ഝാൻസി' എന്ന വാക്ക് കൂടി പേരിനോട് കൂട്ടിച്ചേർക്കുകയുണ്ടായി.


Related Questions:

ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോൺ ഏതാണ് ?
ഇന്ത്യയിലെ ആകെ റെയിൽവേ സോണുകളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം
ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?