App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ 45-ാമത് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വ്യക്തി ആര് ?

Aസഞ്ജയ് കുമാർ ശ്രീവാസ്തവ

Bസ്വാധീൻ ക്ഷത്രിയ

Cഅനിൽ കുമാർ ലഖോട്ടി

Dകെ പി ബക്ഷി

Answer:

C. അനിൽ കുമാർ ലഖോട്ടി

Read Explanation:

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെ എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയായും ചെയർമാൻ പ്രവർത്തിക്കുന്നു.


Related Questions:

ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേപ്പറ്റി പരാമർശമുള്ള പ്രശസ്ത ഗ്രന്ഥം ഏതാണ് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?

ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?

  1. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
  2. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
  3. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
  4. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
    ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഉരുക്ക് വാഗണുകൾക്ക് പകരമായി ഓടിത്തുടങ്ങിയ അലുമിനിയം ചരക്ക് വാഗണുകൾ നിർമ്മിക്കുന്നത് ഏത് കമ്പനിയാണ് ?