App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?

Aവേമ്പനാട് റെയിൽ പാലം

Bചെനാബ് റെയിൽ പാലം

Cന്യൂ പാമ്പൻ റെയിൽ പാലം

Dശരാവതി റെയിൽ പാലം

Answer:

C. ന്യൂ പാമ്പൻ റെയിൽ പാലം

Read Explanation:

• പാലം ബന്ധിപ്പിക്കുന്നത് - തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡപത്തെയും രാമേശ്വരത്തെയും തമ്മിൽ • പാലത്തിൻ്റെ നീളം - 2.8 കിലോമീറ്റർ • നിർമാണച്ചെലവ് - 535 കോടി രൂപ • നിർമ്മാതാക്കൾ - റെയിൽ വികാസ് നിഗം ലിമിറ്റഡ് • പാലം ഉദ്‌ഘാടനം ചെയ്‌തത്‌ - 2025 ഏപ്രിൽ 6 • ഉദ്‌ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി


Related Questions:

ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷൻറെ പേരാണ് ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റിയത് ?
ദക്ഷിണ റെയിൽവേയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടിക്കറ്റ് ഇൻസ്‌പെക്‌ടർ ആയി നിയമിതയായത് ആര് ?
ഇന്ത്യൻ റെയിൽവെയുടെ ചരിത്രം സംഗ്രഹിച്ചിരിക്കുന്ന ' ഇമ്പീരിയൽ ഡിസൈൻ ആൻഡ് ഇന്ത്യൻ റിയാലിറ്റി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?