App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?

Aഎൻ.പ്രഭാകരൻ

Bശശി തരൂർ

Cസുധ മൂർത്തി

Dഅനിത നായർ

Answer:

A. എൻ.പ്രഭാകരൻ

Read Explanation:

"മലയാളി ഭ്രാന്തന്റെ ഡയറി" - എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അവാർഡ് ലഭിച്ചത്. ജയശ്രീ കളത്തിലാണ് "Diary of a malayali madman" എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.


Related Questions:

2023ലെ ഐ സി ആർ ടി ഇന്ത്യയുടെ ഗോൾഡൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
2023 ൽ പ്രഖ്യാപിച്ച സമഗ്രസംഭാവനയ്ക്കുള്ള അഞ്ചാമത് സത്യജിത്ത് റേ പുരസ്കാരത്തിനർഹനായത് ആരാണ് ?
2024 ലെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) പുരസ്‌കാരം നേടിയ കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം ?
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?