കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?
Aഅഭിലാഷ് ടോമി
Bസോഹൻ റോയ്
Cരാജേഷ് ഉണ്ണി
Dനാണു വിശ്വനാഥൻ
Answer:
C. രാജേഷ് ഉണ്ണി
Read Explanation:
• മൈരിടൈം രംഗത്തെ പ്രവർത്തനമികവിന് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണിത്
• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര തുറമുഖ മന്ത്രാലയം
• സിനർജി മറൈൻ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് രാജേഷ് ഉണ്ണി
• ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പ് മാനേജ്‌മെൻറ് കമ്പനിയാണ് സിനർജി മറൈൻ ഗ്രൂപ്പ്