Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം - മുംബൈ ഇന്ത്യൻസ്
  2. വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് മുംബൈ ഇന്ത്യൻസ് ടീമിൽ ആണ്
  3. ടൂർണമെൻറിൽ 5 ടീമുകൾ ആണ് മത്സരിക്കുന്നത്
  4. വനിതാ പ്രീമിയർ ലീഗ് രണ്ടാം എഡിഷനിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് സ്‌മൃതി മന്ഥാന ആണ്

    Aഎല്ലാം ശരി

    Bരണ്ടും നാലും ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    • ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് ഡെൽഹി ക്യാപിറ്റൽസിൽ ആണ് • ടൂർണമെൻറിൽ മുംബൈ ഇന്ത്യൻസ് ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് കൗർ ആണ് • സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ആണ്


    Related Questions:

    All India Football Federation (AIFF) പുതിയ സെക്രട്ടറി ജനറലായ മലയാളി ?
    കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (KSSC) നിലവിൽ വന്നത് ഏത് വർഷം ?
    2024 ൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആര് ?
    പൊതുപരീക്ഷകളിൽ സ്പോര്ടിസിനായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
    ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?