Challenger App

No.1 PSC Learning App

1M+ Downloads
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bഅഹമ്മദാബാദ്

Cകൊൽക്കത്ത

Dഡൽഹി

Answer:

D. ഡൽഹി

Read Explanation:

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ -------- • ആസ്ഥാനം - ദ്വാരക, ഡൽഹി • സ്ഥാപിതമായത് - 1937 • കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. • സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു


Related Questions:

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
വി. കൃഷ്ണസ്വാമി എഴുതിയ 'Shuttling to the top' എന്ന പുസ്തകം ഏത് ഇന്ത്യൻ കായികതാരത്തിന്റെ ജീവചരിത്രമാണ് ?
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത ആര് ?