Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന് ?

A2023 ഒക്ടോബർ 2

B2023 ഒക്ടോബർ 8

C2022 ഒക്ടോബർ 2

D2022 ഒക്ടോബർ 8

Answer:

B. 2023 ഒക്ടോബർ 8

Read Explanation:

• 91ആമത് വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പതാക പുറത്തിറക്കിയത്


Related Questions:

അഗ്നി - 5 മിസൈലിൽ വഹിക്കാൻ കഴിയുന്ന പരമാവധി ആണവ പോർമുനയുടെ ഭാരം എത്ര ?
പൊതുമേഖലയിൽ ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത് ?
Dhanush Artillery Gun is an upgraded version of which among the following :
2021 ഏപ്രിൽ മാസം DRDO വിജകരമായി പരീക്ഷിച്ച air to air മിസൈൽ ?
' വ്യോമസേന ദിനം ' എന്നാണ് ?