App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aശ്രീലങ്ക

Bനേപ്പാൾ

Cഭൂട്ടാൻ

Dബംഗ്ലാദേശ്

Answer:

C. ഭൂട്ടാൻ

Read Explanation:

  • ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന രാജ്യം - ഭൂട്ടാൻ 
  • നേപ്പാളിന്റെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത് - റാം ചന്ദ്ര പൌഡൽ 
  • ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ലി ക്വിയാങ് 
  • ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് - ടെറാൻ 1 
  • സൂര്യന്റെ ഉപരിതലത്തിൽ ഭൂമിയേക്കാൾ 20 ഇരട്ടി വലിപ്പമുള്ള 'കൊറോണൽ ഹോൾ ' കണ്ടെത്തിയ ബഹിരാകാശ ഏജൻസി - നാസ 

Related Questions:

"ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
2023 ഒക്ടോബറിൽ ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് "ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്" എന്ന പേരിൽ സൈനിക നടപടി നടത്തിയത് ആര് ?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
Who introduced the name 'Pakistan'?