ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?Aഷൂ ഫെയ്‌ഹോങ്Bഹുവാങ് മിൻഹുയിCചെൻ ജിDലിയു ചെയ്Answer: A. ഷൂ ഫെയ്‌ഹോങ് Read Explanation: • അഫ്ഗാനിസ്ഥാൻറെയും, റൊമാനിയയുടെയും മുൻ സ്ഥാനപതി ആയിരുന്ന വ്യക്തിയാണ് ഷൂ ഫെയ്‌ഹോങ് • 2022 ന് ശേഷം ആദ്യമായിട്ടാണ് ചൈന ഇന്ത്യയിലേക്ക് സ്ഥാനപതിയെ നിയമിക്കുന്നത്Read more in App