App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമയുടെ പിതാവ് ?

Aസത്യജിത് റേ

Bദേവികാറാണി

Cദാദാ സാഹിബ് ഫാൽക്കെ

Dജെ.സി.ഡാനിയൽ

Answer:

C. ദാദാ സാഹിബ് ഫാൽക്കെ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം "രാജാ ഹരിശ്ചന്ദ്ര" (1913) സംവിധാനം ചെയ്തത് ദാദാസാഹിബ് ഫാൽക്കെയാണ്. ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവന നൽകിയ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഭാരത സർക്കാർ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തി.


Related Questions:

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?
2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
മികച്ച അഭിനയത്തിനുള്ള 2021-ലെ ദാദാസാഹിബ് ഫാല്‍കെ ഇന്റർനാഷണൽ ഫിലിം പുരസ്‌കാരം ലഭിച്ചതാർക്ക് ?
'ആലം ആര' പുറത്തിറങ്ങിയ വർഷം ?