App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?

Aവാറൻ ഹേസ്ടിംഗ്സ്

Bകോൺവാലിസ്‌

Cവില്യം ബെന്റിക്

Dലോർഡ് ലിട്ടൺ

Answer:

A. വാറൻ ഹേസ്ടിംഗ്സ്

Read Explanation:

  •  ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് -കോൺവാലിസ്.
  • ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ് -സർദാർ വല്ലഭായി പട്ടേൽ. 
  • ആൾ ഇന്ത്യ സർവീസ് ആക്റ്റ് പാസ്സാക്കിയത് -1951
  •  ഇന്ത്യൻ സിവിൽ സർവീസ് ആക്റ്റ് പാസ്സാക്കിയത് -1861.

Related Questions:

കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരുന്നിയ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി. ഇതിന്റെ തത്വങ്ങൾ പിന്തുടരുന്നതിന്റെ ഉദ്ദേശം നീതി നിഷേധം തടയുക എന്നതാണ്.
  2. സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വങ്ങൾ ആണുള്ളത്.
    നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?