Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുമായി ബന്ധപ്പെട്ട ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

Aസംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ആണ് കുടുംബശ്രീ എന്നറിയപ്പെടുന്നത്

Bഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ബഡ്സ് സ്കൂളുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ്

Cറിലേഷൻഷിപ്പ് കേരള എന്ന പരിപാടി കുടുംബശ്രീയുമായി ബന്ധപ്പെട്ടതാണ്

Dകുടുംബശ്രീ ഉദ്ഘാടനം ചെയ്തത് 1996ലാണ്

Answer:

D. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് 1996ലാണ്

Read Explanation:

സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ രൂപവത്കൃതമായത്. 1998 മെയ് 17 ന് മലപ്പുറത്ത് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആണ്.


Related Questions:

2025 ഡിസംബറിൽ സംസ്ഥാനത്ത് കടലാസ് രഹിത കടുവ കണക്കെടുപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പ്?
താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
2025 ഡിസംബറിൽ കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ ചെയർമാനായി നിയമിതനായത് ?