Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

Aപി രാധാകൃഷ്ണൻ

Bടി ജി പുരുഷോത്തമൻ

Cബിബി തോമസ്

Dഷമീൽ ചെമ്പകത്ത്

Answer:

D. ഷമീൽ ചെമ്പകത്ത്

Read Explanation:

• ഹൈദരാബാദ് എഫ് സി യുടെ മുഖ്യപരിശീലകനായിട്ടാണ് നിയമിച്ചത് • വിവ കേരള, വാസ്കോ ഗോവ, മുഹമ്മദൻസ് തുടങ്ങിയ ക്ലബുകളിൽ ഡിഫൻഡറായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം


Related Questions:

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?
കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?
ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യ പാര ബാഡ്മിന്റൻ അക്കാദമി ആരംഭിച്ച നഗരം ഏതാണ് ?
2025 ലെ ഏഷ്യൻ യൂത്ത് പാര ഗെയിം വേദി ഏത് ?