App Logo

No.1 PSC Learning App

1M+ Downloads
ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം കിരീടം നേടിയ ഇന്ത്യൻ വനിതാ താരം?

Aആർ വൈശാലി

Bഹംപി കൊനേരു

Cബാഗേശ്വരി ശർമ്മ

Dദീപിക രാഹുൽ

Answer:

A. ആർ വൈശാലി

Read Explanation:

• ഇതോടെ അടുത്ത ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ക്യാൻഡിഡേറ്റ് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത നേടി


Related Questions:

5 മുതൽ 12 വരെയുള്ള പ്രായവിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന കേരള കായികവകുപ്പ് പദ്ധതി ?
ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?
ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്
ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?