App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സേനയുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് ഇൻക്യൂബേഷൻ സെൻറർ (IAAIIC) സ്ഥാപിച്ചത് എവിടെ ?

Aഡെൽഹി

Bകൊച്ചി

Cലഖ്‌നൗ

Dബംഗളുരു

Answer:

D. ബംഗളുരു

Read Explanation:

• ആർട്ടിഫിഷ്യൽ ഇൻറെലിജൻസിൻ്റെ സഹായത്തോടെ സൈന്യത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുകയും കഴിവുകൾ വര്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം • സേനാ അംഗങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വളർത്താനും ലക്ഷ്യമിടുന്നു • സാങ്കേതിക സഹായങ്ങൾ നൽകുന്നത് - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്


Related Questions:

ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
2025 നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസം ഏത് ?
കേന്ദ്ര സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻറെ (CISF) ഡയറക്ക്റ്റർ ജനറൽ ആയ ആദ്യ വനിത ആര് ?
1999 ലെ കാർഗിൽ റിവ്യൂ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?