App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?

Aഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്.

Bഇന്ത്യൻ സ്പേസ് റിസർച്ചിന്റെ ഫാദർ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോക്ടർ വിക്രം സാരാഭായി ആണ്.

Cഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.

Dഐ. ആർ. എസ്. ഒ., ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോർട്ട് ചെയ്യുന്നു.

Answer:

C. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.


Related Questions:

ഭൂപട രചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയ സമിതിയായ 'സർവ്വേ ഓഫ് ഇന്ത്യ' സ്ഥാപിതമായത് ഏത് വർഷം ?
"ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം ഏതാണ് ?
ജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും പൊതുവെ ഏതു രൂപത്തിലേക്ക് പരിവർത്തനം ചെയ്താണ് ബയോ ഇന്ധനമായി ഉപയോഗിക്കുന്നത് ?
ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?
ടെക്നോളജി വിഷൻ ഡോക്യൂമെൻറ്റുമായി ബന്ധപ്പെട്ടു ശരിയല്ലാത്തത് ഏത്?