App Logo

No.1 PSC Learning App

1M+ Downloads
"ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം ഏതാണ് ?

Aസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ

Bടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Cസയൻസ് & ടെക്നോളജി പോളിസി

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി

Answer:

B. ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Read Explanation:

ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് (TPS) 1983 : • സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക • ഈ നയം പ്രകാരം വ്യവസായശാലകൾ, സംരംഭകർ എന്നിവർക്ക് നിർദേശം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ അജൻസികൾക്കും വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും . • "ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം • തദ്ദേശീയമായ സാങ്കേതിക വിദ്യകളെ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായങ്ങൾക്കു TPS പ്രകാരം നൽകുന്ന സാമ്പത്തിക സഹായമാണ് സാങ്കേതിക വികസന ഫണ്ട്.


Related Questions:

നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?
അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?
ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിൻ്റെ നിലനിൽപ്പിൽ സ്വാധീനം ചെലുത്തുന്നതുമായ മറ്റു ജീവികളും അവയുടെ പ്രവർത്തങ്ങളെയും എന്ത് പറയുന്നു ?
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?