App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?

Aരാമൻ നമ്പി

Bമോത്തിലാൽ തേജവാട്ട്

Cബിർസമുണ്ട

Dരാജ ജഗന്നാഥ്‌

Answer:

A. രാമൻ നമ്പി

Read Explanation:

കുറിച്യ കലാപം കേരളത്തിൽ ബ്രിട്ടീഷ് ചൂഷണത്തിനെതിരെ നടന്ന ഏക ആദിവാസി കലാപം. ദക്ഷിണേന്ത്യത്തിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരി വർഗ കലാപം ഇന്ത്യയിൽ നടന്ന ഏറ്റവും വല്യ ഗോത്ര വർഗ കലാപം സാന്താൾ കലാപം


Related Questions:

വാഗൺ ട്രാജഡി നടന്ന വർഷം:
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?
പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല സ്ഥിതിചെയ്യുന്ന ജില്ല ഏത്?
മലബാർ കലാപം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.

2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്