App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?

Aനാഗ്പൂർ

Bബോംബെ

Cലാഹോർ

Dകൊൽക്കട്ട

Answer:

C. ലാഹോർ

Read Explanation:

• 1929 ലെ ലാഹോർ സമ്മേളനത്തിലാണ് "പൂർണ്ണ സ്വരാജ്" പ്രഖ്യാപനം ഉണ്ടായത് • ജവഹർലാൽ നെഹ്റു അധ്യക്ഷനായ ആദ്യ ഐഎൻസി സമ്മേളനം - 1929 ലാഹോർ സമ്മേളനം • "നിയമലംഘന പ്രസ്ഥാനം" ആരംഭിക്കാൻ തീരുമാനിച്ച ഐ എൻ സി സമ്മേളനം - 1929 ലാഹോർ സമ്മേളനം


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടന ?
'പൂർണ്ണ സ്വരാജ്യം' എന്ന ആശയം നടപ്പിലാക്കിയ കോൺഗ്രസ് സമ്മേളനം
കോൺഗ്രസ് അധ്യക്ഷയായ ആദ്യ വിദേശ വനിത ?
സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് തന്നെ ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത INC സമ്മേളനം ഏതാണ് ?
Where was the first session of Indian National Congress held?