App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയായിരുന്നു ?

Aചേറ്റൂർ ശങ്കരൻ നായർ

Bവി.ആർ.കൃഷ്ണനെഴുത്തച്ചൻ

Cകെ.പി.കേശവ മേനോൻ

Dപട്ടം എ .താണുപിള്ള

Answer:

A. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

  • 1897 -ൽ അമരാവതിയിൽ വെച്ചു കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് .
  • INC രൂപീകൃതമായത് -1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ -അലൻ ഒക്ടേവിയൻ ഹ്യും 
  • INC യുടെ ആദ്യ പ്രസിഡന്റ് -ഡബ്ല്യൂ .സി.ബാനർജി 
  • INC യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം -പൂനെ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് -ബോംബെ 
  • ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം -1901 -ലെ കൽക്കട്ട സമ്മേളനം 

Related Questions:

താഴെ പറയുന്നവയിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1933 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?
സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ് ?
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
കോൺഗ്രസ്സിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
Who was the first muslim president of Indian Natonal Congress ?