App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?

Aഎം.എസ് സ്വാമിനാഥൻ

Bഉയർന്ന വിളവ് തരുന്ന വൈവിധ്യമാർന്ന വിളകൾ

Cസി. സുബ്രഹ്മണ്യൻ

Dഡോ. വർഗീസ് കുര്യൻ

Answer:

D. ഡോ. വർഗീസ് കുര്യൻ

Read Explanation:

ഡോ. വർഗീസ് കുര്യൻ, ധവള വിപ്ലവുമായി ബന്ധപ്പെട്ട വ്യക്തിയാണ്.


Related Questions:

ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?
ഇന്ത്യയിൽ എത്ര വർഷത്തെ ഇടവേളയിലാണ് കാർഷിക സെൻസസ് നടത്തുന്നത്?
"സിൽവർ റെവല്യൂഷൻ'' എന്തുമായി ബന്ധപ്പെട്ടതാണ് ?
ഒക്ടോബർ ഡിസംബറിൽ കൃഷി ആരംഭിച്ച് ഏപ്രിൽ - മെയിൽ വിളവെടുക്കുന്ന കൃഷിരീതിയാണ്?
ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?