ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
AG4 Nations
BI2U2
CBRIC
DQUAD
Answer:
B. I2U2
Read Explanation:
• സംഘടനയുടെ ലക്ഷ്യം - ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, എന്നിവയിൽ സംയുക്ത നിക്ഷേപങ്ങളും പുതിയ സംരംഭങ്ങളിലും സഹകരിക്കുക
• സംഘടനയുടെ ആദ്യ സമ്മേളനം - 2022 ജൂലൈ 14