ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?Aസുബ്രഹ്മണ്യ ഭാരതിBപി വെങ്കിടചെല്ലയ്യCപൈദിമാരി വെങ്കിട്ട സുബ്ബറാവുDകെ പി റാവുAnswer: C. പൈദിമാരി വെങ്കിട്ട സുബ്ബറാവു Read Explanation: 1962-ൽ തെലുങ്കു ഭാഷയിലാണ് ദേശീയ പ്രതിജ്ഞ രചിക്കപ്പെട്ടത് . 1965 ജനുവരി 26 മുതലാണ് ദേശീയ തലത്തിൽ ഈ പ്രതിജ്ഞ എല്ലാ സ്കൂളുകളിലും ചൊല്ലാൻ ആരംഭിച്ചത്Read more in App