Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ആരാണ് ?

Aപിണറായി വിജയൻ

Bഎം കെ സ്റ്റാലിൻ

Cഅരവിന്ദ് കേജരിവാൾ

Dനവീൻ പട്നായിക്

Answer:

D. നവീൻ പട്നായിക്


Related Questions:

2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?
ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?
ദേശീയ ജനസംഖ്യ കമ്മീഷന്റെ കണക്കുപ്രകാരം ഏതു വർഷമാണ് ഇന്ത്യ ചൈനീസ് ജനസംഖ്യ മറികടക്കുക ?
2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?