App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?

Aഅമേരിക്ക

Bജപ്പാൻ

Cഇന്ത്യ

Dറഷ്യ

Answer:

C. ഇന്ത്യ

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൂഡ് സ്റ്റീൽ ഉല്പാദിപ്പിക്കുന്നത് - ഒഡിഷ


Related Questions:

Recently, which one of the following has announced the launch of ‘Lucy’ mission?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?
ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?
അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?