App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ് ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Read Explanation:

പി. വി . നരസിംഹറാവു 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1991 -1996 
  • ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
  • കാലാവധി പൂർത്തിയാക്കിയ നെഹ്റു കുടുംബാംഗമല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി 
  • ഇന്ത്യൻ രാഷ്ടീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന വ്യക്തി 
  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി 
  • ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി 
  • 1992 ലെ 73 -ാം ഭരണഘടന ഭേദഗതിയെ തുടർന്ന് പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി 
  • പ്രധാന പുസ്തകങ്ങൾ - ദി ഇൻസൈഡർ ,അയോദ്ധ്യ :6 ഡിസംബർ 1992 

Related Questions:

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?
കോടതിയലക്ഷ്യം നേരിട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?