Challenger App

No.1 PSC Learning App

1M+ Downloads
മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു ?

Aനാരായൺഘട്ട്

Bഅഭയ്ഘട്ട്

Cകിസാൻഘട്ട്

Dവിജയ്ഘട്ട്

Answer:

B. അഭയ്ഘട്ട്

Read Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 



Related Questions:

ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഏത് സമരത്തിന്റെ ഭാഗമായി തടവ് അനുഭവിക്കുമ്പോളാണ് ജവഹർ ലാൽ നെഹ്‌റു ' ഇന്ത്യയെ കണ്ടെത്തൽ ' എന്ന കൃതി രചിച്ചത് ?
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?
കോൺഗ്രസിന് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി നിർദ്ദേശിച്ച നേതാവ്?