App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?

Aജൂലൈ14

Bഓഗസ്റ്റ് 23

Cആഗസ്റ്റ് 5

Dആഗസ്റ്റ് 17

Answer:

B. ഓഗസ്റ്റ് 23

Read Explanation:

  • ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ദിവസം-ആഗസ്റ്റ് 23.
  • ചന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14
  • ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടത്

    - 2023 ആഗസ്റ്റ് 17 

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി എത്തിച്ചേർന്ന ആദ്യ ബഹിരാകാശപേടകം -ചന്ദ്രയാൻ 3 
  • ഇന്ത്യയുടെ ബഹിരാകാശ ദിനമായി ഓഗസ്റ്റ് 23  പ്രഖ്യാപിച്ചത് - പ്രധാനമന്ത്രി നരേന്ദ്രമോദി.

Related Questions:

50ആമത്തെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് എന്ന്?
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം അഥവാ പ്രസ് ഫ്രീഡം ഡേ ആയി ആചരിക്കുന്ന ദിവസം?
1905 ഓഗസ്റ്റിൽ ബംഗാൾ വിഭജനത്തിനെതിരെ സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് സ്മരണാർത്ഥം ആചരിക്കുന്ന ദിനം ഏത്
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?
ഇന്ത്യൻ കരസേന ദിനം എന്നാണ് ?