App Logo

No.1 PSC Learning App

1M+ Downloads
ഇന്ദിരാ പോയിന്റ്ലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ ഏത് ?

A9° 15' വടക്കൻ അക്ഷാംശ രേഖ

B6° 45' വടക്കൻ അക്ഷരാംശ രേഖ

C8° 4' വടക്കൻ അക്ഷാംശ രേഖ

D37° 6' വടക്കൻ അക്ഷരാംശ രേഖ

Answer:

B. 6° 45' വടക്കൻ അക്ഷരാംശ രേഖ

Read Explanation:

  • ഇന്ത്യയുടെ തെക്ക് ഭാഗമായിട്ട് വരുന്ന കന്യാകുമാരിയിൽ കൂടി കടന്നുപോകുന്ന അക്ഷാംശ രേഖ - 8° 4' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ദിരാ പോയിന്റ്ലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ - 6° 45' വടക്കൻ അക്ഷരാംശ രേഖ

  • ലഡാക്കിൽ കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ - 37° 6' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി - 6° 45' വടക്ക് മുതൽ 37° 6' വടക്ക് വരെ

  • ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാകോൾ (ലഡാക്ക്)

  • ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിര പോയിന്റ് (നിക്കോബാർ ദ്വീപ്)

  • ഉപദ്വീപിയ ഇന്ത്യയുടെ തെക്കേയറ്റം - കന്യാകുമാരി (Cape of Cameron) (തമിഴ്നാട്)

  • ഇന്ത്യയുടെ കിഴക്കേയറ്റം - കിബിത്തു (അരുണാചൽ പ്രദേശ്)

  • ഇന്ത്യയുടെ പടിഞ്ഞാറെയറ്റം - ഗുഹാർമോത്തി (ഗുജറാത്ത് (കച്ച് ജില്ല)


Related Questions:

The easternmost point of the Indian mainland is?
Which one of the following passes through the middle of the country?
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?
Which is the highest city in India?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം 8°4 വടക്കു മുതൽ 37°6 വടക്കിനും ഇടയിലാണ്
  2. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖയാണ് ഉത്തരായന രേഖ
  3. ഉത്തരായന രേഖ തെക്കേ ഇന്ത്യയെ ഉഷ്ണതാപ മേഖലയായും വടക്കേ ഇന്ത്യയെ അത്യുഷ്ണ മേഖലയായും വേർതിരിക്കുന്നു