App Logo

No.1 PSC Learning App

1M+ Downloads
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആര് ?

Aറൈറ്റ് സഹോദരന്മാർ

Bലൂയി ബ്ലെരിയോറ്റ്

Cഎമിലിയോ നാസ്സി

Dഫെര്‍ഡിനാന്‍ഡ് വോണുസിക്സ്

Answer:

A. റൈറ്റ് സഹോദരന്മാർ

Read Explanation:

ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് അമേരിക്കക്കാരായ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് എന്നീ സഹോദരന്മാരാണ് (റൈറ്റ് സഹോദരന്മാർ). ഇവർ നിർമ്മിച്ച് വിമാനത്തിന്റെ പേര് ഫ്ലെയർ-1 എന്നായിരുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 1903 ഡിസംബർ 17-നാണ് പറന്നുയർന്നത്.


Related Questions:

സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ കൊണ്ടുപോകുന്നതിനായും ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാനങ്ങളാണ് ----
എന്തിന്റെ കണ്ടുപിടുത്തമാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്യാൻ സഹായകമായത് ?
ആരാണ് ഇന്ത്യയിൽ റെയിൽ ഗതാഗതത്തിന് തുടക്കം കുറിച്ചത്?
ഇന്റർനെറ്റ് സംവിധാനത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള സംവിധാനം