App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല

Aപദ്മാവതി ട്രാൻസ്പോർട്ട് ശൃംഖല

Bസുവർണ്ണചതുഷ്കോണം

Cഇന്ത്യൻ ട്രാൻസ്പോർട്ട് ശൃംഖല

Dഭാരതീയ ട്രാൻസ്പോർട്ട് ശൃംഖല

Answer:

B. സുവർണ്ണചതുഷ്കോണം

Read Explanation:

ഇന്ത്യയിലെ പ്രധാന ഹൈവേകൾ സുവർണ്ണചതുഷ്കോണം (Golden Quadrilateral) -ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖലയാണിത്. ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു. വടക്ക്-തെക്ക് ഇടനാഴിയും കിഴക്ക് പടിഞ്ഞാറ് ഇടനാഴിയും (North-South and East-West Corridors) -വടക്ക്-തെക്ക് ഇടനാഴി ശ്രീനഗറിനെ കന്യാകുമാരിയുമായും കിഴക്ക്-പടഞ്ഞാറ് ഇടനാഴി സിൽച്ചാറിനെ പോർബ നറുമായും ബന്ധിപ്പിക്കുന്നു.


Related Questions:

ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?
ഏതു വർഷമാണ് ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം
താഴെ പറയുന്നവയിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ?