App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയാകുന്നത് ?

Aആനി ഓസ്ബോൺ ക്രൂഗർ

Bക്രിസ്റ്റലീന ജോർജീവ

Cമൗറീസ് ഒബ്സ്റ്റ്ഫെൽഡ്

Dഗീത ഗോപിനാഥ്

Answer:

D. ഗീത ഗോപിനാഥ്

Read Explanation:

IMF-ന്റെ മാനേജിങ് ഡയറക്ടർ - ക്രിസ്റ്റലീന ജോര്‍ജീവ. IMF -ന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം മാനേജിങ് ഡയറക്ടറും ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും വനിതകളാക്കുന്നത്. 2016–18 ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഗീത ഗോപിനാഥ്. നിലവിൽ ഐഎംഎഫ് എഫ്ഡിഎംഡിയായ ജഫ്രി ഒകാമോട്ടോ അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഗീതയുടെ നിയമനം. 5 വർഷമാണ് കാലാവധി. 190 രാഷ്ട്രങ്ങൾ ഐഎംഎഫിൽ അംഗങ്ങളാണ്.


Related Questions:

ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (INTERPOL) നിലവിലെ പ്രസിഡൻറ് ആരാണ് ?
Gita Gopinath was appointed the Chief of ?
What is the full form of ASEAN?
The term 'Nairobi Package' is related to the affairs of
2023ലെ പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത് എവിടെ ?