ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ആര്?AഗവേഷകർBവിദ്യാർത്ഥികൾCരാഷ്ട്രീയക്കാർDസൈനിക ഉദ്യോഗസ്ഥർAnswer: A. ഗവേഷകർ Read Explanation: ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ഗവേഷകരാണ്. വിവരങ്ങൾ പങ്കുവെക്കാനും ഗവേഷണ ആവശ്യങ്ങൾക്കുമായിരുന്നു ഇത് പ്രധാനമായി ഉപയോഗിച്ചത്. Read more in App