App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ?

Aകോബോൾ

Bജാവ

Cപൈത്തൺ

Dജാവാസ്ക്രിപ്റ്റ്

Answer:

B. ജാവ

Read Explanation:

ജാവയുടെ ആദ്യ പേര് - ഓക്ക് ജാവയുടെ ഉപജ്ഞാതാവ് - ജെയിംസ് ഗോസ്‌ലിങ്. വാണിജ്യ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ -കോബോൾ കുട്ടികൾക്കുവേണ്ടി വികസിപ്പിച്ച കമ്പ്യൂട്ടർ ഭാഷ - ലോഗോ

Related Questions:

Which symbol is used to indicate input/output in a flow chart?
ഉബുണ്ടു 20.04 LTS _______ എന്നാണ് അറിയപ്പെടുന്നത്?
ഏറ്റവും വേഗത കൂടിയ വെബ് ബ്രൗസർ ഏത് ?
Which of the following is accounting software ?
LINUX was introduced by Linus Torvalds in the year :