App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ ഇന്ത്യൻ ഉപരാഷ്ട്രപതി

Aജഗദീപ് ധൻകർ

Bഹമീദ് അൻസാരി

Cവെങ്കയ്യ നായിഡു

Dകൃഷ്ണകാന്ത്

Answer:

A. ജഗദീപ് ധൻകർ

Read Explanation:

  • നിലവിലെ രാഷ്ട്രപതി - ദ്രൗപദി മുർമു

  • നിലവിലെ പ്രധാനമന്ത്രി - നരേന്ദ്രമോദി


Related Questions:

ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ ട്രാൻസ്‌ജെൻഡർ കൗൺസിലർ ആരാണ് ?
അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെൻ്റ് പിൻവലിച്ചതെപ്പോൾ ?
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഹെൽപ്പ് ലൈൻ നമ്പർ ?
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?