Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

Aപ്രഹ്ളാദ് ജോഷി

Bശിവരാജ് സിങ് ചൗഹാൻ

Cപീയുഷ് ഗോയൽ

Dരാജീവ് രഞ്ജൻ സിംഗ്

Answer:

D. രാജീവ് രഞ്ജൻ സിംഗ്

Read Explanation:

കേന്ദ്രമന്ത്രിമാർ - വകുപ്പുകൾ

  • പീയുഷ് ഗോയൽ - വാണിജ്യ, വ്യവസായം 

  • പ്രഹ്ളാദ് ജോഷി - ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണം, ന്യൂ ആൻഡ് റിന്യൂവബിൾ എനർജി

  • ശിവരാജ് സിംഗ് ചൗഹാൻ - കൃഷി, കർഷകക്ഷേമം, ഗ്രാമ വികസനം 

  • രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) - പഞ്ചായത്തീരാജ്, ഫിഷറീസ് മൃഗസംരക്ഷണം, ക്ഷീരവികസനം


Related Questions:

ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?
ജെ.എം.എം കോഴക്കേസിൽ അഴിമതി നടത്തിയെന്ന് 2000തിൽ പ്രത്യേക കോടതി കണ്ടെത്തിയ പ്രധാനമന്ത്രി?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക

  1. തുടർച്ചയായി 6 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി മൊറാർജി ദേശായി ആണ്
  2. തുടർച്ചയായി 6 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിതാ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ്
  3. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനകാര്യ മന്ത്രി ഇന്ദിരാ ഗാന്ധി ആണ്
    രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
    ബാങ്ക് ദേശസാൽക്കരണം നടത്തുന്നതിനു മുമ്പ് ഇന്ദിരാഗാന്ധി ആരിൽ നിന്നാണ് ധനമന്ത്രി പദം ഏറ്റെടുത്തത്?