App Logo

No.1 PSC Learning App

1M+ Downloads
ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?

Aക്യാബിനറ്റ് മന്ത്രി

Bസഹമന്ത്രി

Cഉപമന്ത്രി

Dപ്രത്യേക ചുമതല

Answer:

B. സഹമന്ത്രി

Read Explanation:

  • 2019 മുതൽ 2024 വരെ കേന്ദ്ര വിദേശ കാര്യ, പാർലമെൻ്ററികാര്യ വകുപ്പ് സഹ മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വി.മുരളീധരൻ.


Related Questions:

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?
ഉത്തർപ്രദേശിന് പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?
ബാങ്ക് ദേശസാൽക്കരണം നടത്തുന്നതിനു മുമ്പ് ഇന്ദിരാഗാന്ധി ആരിൽ നിന്നാണ് ധനമന്ത്രി പദം ഏറ്റെടുത്തത്?
"Letters to self" എന്ന പുസ്തകം ആരുടേതാണ് ?